Mai Khwabo Kee Shehjadee
Mai Hu Har Dil Pe Chhayee
ശ്രീദേവിയുടെ കോമിക്ക് ടൈമിങ് എടുത്തുപറയേണ്ടതാണ്. Highly എക്സപ്രസ്സീവ് കണ്ണുകൾ ആണ് ശ്രീദേവിയുടെ. അതിനാൽ തന്നെ "ഇത്തിരി ജിംകാരിഷ്" എന്ന് വിശേഷിപ്പിക്കാവുന്ന റോളുകളിലെ മുഖഭാവങ്ങൾ ശെരിക്കും പല സിനിമകളിലും അത്ഭുതപ്പെടുത്തുന്നതാണ്. മിസ്റ്റർ ഇൻഡ്യ, ചാൽബാസ്, രൂപ് കി റാണി ചൊറോം കാ രാജ, ബോസ് തുടങ്ങിയവയിലെ ഹ്യുമർ ടച് ഉള്ള റോളുകളിൽ അയത്നലളിതമായി അഭിനയം unleash ചെയ്തിട്ടുണ്ട് ശ്രീദേവി. തുടക്കം സൗത്തിൽ നിന്നായതോകൊണ്ടോ മറ്റോ ആവാം ഒരുപക്ഷേ ഈ ഒരു കോമിക്ക് പൊട്ടൻഷ്യൽ കൈവന്നത്.
മിസ്റ്റർ ഇന്ത്യയിലെ ഫേമസ് നമ്പർ ആയ "ഹവാ ഹവായ്..." ശെരിക്കും അധികം നടിമാർ ചെയ്ത് ഫലിപ്പിക്കാത്ത ഒരു കോമിക്ക് ഐറ്റം നമ്പർ എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ്.
ലേശം മുഖം കൊണ്ടും കണ്ണുകൾ കൊണ്ടും ഗോഷ്ട്ടികൾ കാണിച്ചും പല സ്‌ലാപ്സ്റ്റിക്ക് മൊമന്റുകളിലൂടെയും ഈ പാട്ട് കടന്നു പോകുന്നത്. വട്ടം തിരിയുമ്പോൾ ജൂനിയർ ആർട്ടിസ്റ്റ്കളുടെ ശരീരത്തിൽ കൈ തട്ടുന്നതും അതിന് ആംഗ്യം കൊണ്ട് സോറി പറഞ്ഞും പക്ഷി തൂവൽ കൊണ്ട് മുഖം തലോടുമ്പോൾ മൂക്കിൽ അസഹ്യത പ്രകടിക്കുന്നത് പോലെയുള്ള രസകരമായ ഹാസ്യ മുഹൂർത്തങ്ങളിലൂടെയാണ് ഹവാ ഹവായ് ശെരിക്കും സിനിമാസ്വാദകരുടെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നായി മാറിയത്.
പാട്ട് തുടങ്ങുമ്പോൾ ഉള്ള ജാവേദ് അക്തർ എഴുതിയ കുറെ "വായേൽ തോന്നിയ കോതക്ക് പാട്ട്" സൈസ് പ്രാസത്തിൽ ഒപ്പിച്ച കുറെ വരികൾ ഉണ്ട്. ഹൊണോലുലു, കിങ്‌കോങ്, ഹോങ്കോങ്, സീനോസി, ഹസി തൊസി, ലസി പിസി... ഇത് ചുണ്ട് കോടിച്ചും കണ്ണ് ഉരുട്ടിയും ഒക്കെ കാണിച്ച് വരികളുടെ "അർത്ഥമില്ലായ്മയെ" അതുപോലെതന്നെ സ്‌ലാപ്സ്റ്റിക്ക് ശൈലിയിൽ സില്ലിയായി പാടി അഭിനയിക്കാൻ ശ്രീദേവിക്ക് കഴിഞ്ഞിട്ടുണ്ട്.
ഹ്യുമർ ഫ്രണ്ട് പോലും അനായെസേന എനർജെറ്റിക്ക് അഭിനയിച്ചു ഫലിപ്പിച്ച ആ പ്രതിഭയുടെ നഷ്ടം ഇൻഡ്യൻ സിനിമക്ക് സമീപഭാവിയിലൊന്നും നികത്താൻ ആവില്ല.
RIP Bijli ki Rani..😥

No comments:
Post a Comment